mirror of
https://github.com/immich-app/immich.git
synced 2026-07-15 21:32:32 +03:00
9.6 KiB
9.6 KiB
ഫോട്ടോകളും വീഡിയോകളും കൈകാര്യം ചെയ്യുന്നതിനുള്ള ഉയർന്ന കാര്യക്ഷമതയുള്ള സെൽഫ്-ഹോസ്റ്റഡ് ആപ്ലിക്കേഷൻ
English Català Español Français Italiano 日本語 한국어 Deutsch Nederlands Türkçe 简体中文 正體中文 Українська Русский Português Brasileiro Svenska العربية Tiếng Việt ภาษาไทย
Warning
⚠️ നിങ്ങളുടെ വിലയേറിയ ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലായ്പ്പോഴും 3-2-1 ബാക്കപ്പ് പ്ലാൻ പിന്തുടരുക!
Note
ഇൻസ്റ്റാളേഷൻ ഗൈഡുകൾ ഉൾപ്പെടെയുള്ള പ്രധാന ഡോക്യുമെന്റേഷൻ https://immich.app/ എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് കണ്ടെത്താം.
ലിങ്കുകൾ
ഡെമോ
ഡെമോ വെബ്സൈറ്റ് ഇവിടെ ആക്സസ് ചെയ്യാം. മൊബൈൽ ആപ്പിന്റെ ഡെമോ കാണാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, Server Endpoint URL എന്ന സെറ്റിങ്ങിൽ നിങ്ങൾക്ക് https://demo.immich.app ഉപയോഗിക്കാം.
ലോഗിൻ വിവരങ്ങൾ
| ഇമെയിൽ | പാസ്‌വേഡ് |
|---|---|
| demo@immich.app | demo |
സവിശേഷതകൾ
| സവിശേഷതകൾ | മൊബൈൽ | വെബ് |
|---|---|---|
| ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും കാണാനും സാധിക്കും | ഉണ്ട് | ഉണ്ട് |
| ആപ്പ് തുറക്കുമ്പോൾ ഓട്ടോമാറ്റിക് ബാക്കപ്പ് | ഉണ്ട് | N/A |
| ഫയലുകളുടെ ഇരട്ടിപ്പ് (duplication) തടയുന്നു | ഉണ്ട് | ഉണ്ട് |
| ബാക്കപ്പിനായി നിർദ്ദിഷ്ട ആൽബങ്ങൾ തിരഞ്ഞെടുക്കാം | ഉണ്ട് | N/A |
| ഫോട്ടോകളും വീഡിയോകളും ലോക്കൽ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യാം | ഉണ്ട് | ഉണ്ട് |
| ഒന്നിലധികം ഉപയോക്താക്കൾക്കുള്ള പിന്തുണ (Multi-user) | ഉണ്ട് | ഉണ്ട് |
| ആൽബങ്ങളും പങ്കിട്ട ആൽബങ്ങളും | ഉണ്ട് | ഉണ്ട് |
| സ്ക്രബ്ബ് ചെയ്യാവുന്ന/വലിച്ചിഴക്കാവുന്ന സ്ക്രോൾബാർ | ഉണ്ട് | ഉണ്ട് |
| റോ (RAW) ഫോർമാറ്റുകൾക്കുള്ള പിന്തുണ | ഉണ്ട് | ഉണ്ട് |
| മെറ്റാഡാറ്റ കാഴ്‌ച (EXIF, മാപ്പ്) | ഉണ്ട് | ഉണ്ട് |
| മെറ്റാഡാറ്റ, ഒബ്‌ജക്റ്റുകൾ, മുഖങ്ങൾ, CLIP എന്നിവ ഉപയോഗിച്ച് തിരയാം | ഉണ്ട് | ഉണ്ട് |
| അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ (യൂസർ മാനേജ്‌മെന്റ്) | ഇല്ല | ഉണ്ട് |
| ബാക്ക്ഗ്രൗണ്ട് ബാക്കപ്പ് | ഉണ്ട് | N/A |
| വിർച്വൽ സ്ക്രോൾ | ഉണ്ട് | ഉണ്ട് |
| OAuth സപ്പോർട്ട് | ഉണ്ട് | ഉണ്ട് |
| API കീകൾ | N/A | ഉണ്ട് |
| ലൈവ് ഫോട്ടോ/മോഷൻ ഫോട്ടോ ബാക്കപ്പും പ്ലേബാക്കും | ഉണ്ട് | ഉണ്ട് |
| 360 ഡിഗ്രി ഇമേജ് ഡിസ്‌പ്ലേ പിന്തുണ | ഇല്ല | ഉണ്ട് |
| ഉപയോക്താവ് നിർവചിക്കുന്ന സ്റ്റോറേജ് ഘടന | ഉണ്ട് | ഉണ്ട് |
| പബ്ലിക് ഷെയറിംഗ് | ഉണ്ട് | ഉണ്ട് |
| ആർക്കൈവും പ്രിയപ്പെട്ടവയും (Favorites) | ഉണ്ട് | ഉണ്ട് |
| ആഗോള മാപ്പ് (Global Map) | ഉണ്ട് | ഉണ്ട് |
| പങ്കാളി പങ്കിടൽ (Partner Sharing) | ഉണ്ട് | ഉണ്ട് |
| മുഖം തിരിച്ചറിയലും ക്ലസ്റ്ററിംഗും | ഉണ്ട് | ഉണ്ട് |
| ഓർമ്മകൾ (Memories - x വർഷങ്ങൾക്ക് മുമ്പ്) | ഉണ്ട് | ഉണ്ട് |
| ഓഫ്‌ലൈൻ പിന്തുണ | ഉണ്ട് | ഇല്ല |
| റീഡ്-ഒൺലി ഗാലറി | ഉണ്ട് | ഉണ്ട് |
| അടുക്കിവെച്ച ഫോട്ടോകൾ (Stacked Photos) | ഉണ്ട് | ഉണ്ട് |
| ടാഗുകൾ | ഇല്ല | ഉണ്ട് |
| ഫോൾഡർ കാഴ്‌ച | ഉണ്ട് | ഉണ്ട് |
വിവർത്തനങ്ങൾ
വിവർത്തനങ്ങളെക്കുറിച്ച് കൂടുതൽ ഇവിടെ വായിക്കാം.